Mass Entry From Snake During Ranji Trophy Match
ഗ്രൗണ്ടില്‍ അപ്രതീക്ഷിതമായെത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ പാമ്പായിരുന്നു. മല്‍സരത്തിന്റെ ടോസ് കഴിഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. ടോസിനു ശേഷം വിദര്‍ഭ ക്യാപ്റ്റന്‍ ഫൈസ് ഫസല്‍ ബൌളിങ് തിരഞ്ഞെടുത്തു. തുടര്‍ന്ന് ഇരുടീമിലെയും കളിക്കാര്‍ ഗ്രൗണ്ടിലെത്തി മല്‍സരം തുടങ്ങാനിരിക്കെയായിരുന്നു ഗ്രൗണ്ടിലേക്ക് പാമ്പിന്റെ മാസ് എന്‍ട്രി.